-
1 ദിനവൃത്താന്തം 11:26-41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 സൈന്യത്തിലെ വീരയോദ്ധാക്കൾ ഇവരായിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ,+ ബേത്ത്ലെഹെമിലെ ദോദൊയുടെ മകൻ എൽഹാനാൻ,+ 27 ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്, 28 തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈര,+ അനാഥോത്യനായ അബിയേസർ,+ 29 ഹൂശത്യനായ സിബ്ബെഖായി,+ അഹോഹ്യനായ ഈലായി, 30 നെതോഫത്യനായ മഹരായി,+ നെതോഫത്യനായ ബാനെയുടെ മകൻ ഹേലെദ്,+ 31 ബന്യാമീന്യരുടെ+ ഗിബെയയിലെ രീബായിയുടെ മകൻ ഈഥായി, പിരാഥോന്യനായ ബനയ, 32 ഗായശ്‌നീർച്ചാലുകളുടെ*+ അടുത്തുനിന്നുള്ള ഹൂരായി, അർബാത്യനായ അബിയേൽ, 33 ബഹൂരീമ്യനായ അസ്മാവെത്ത്, ശാൽബോന്യനായ എല്യഹ്‌ബ, 34 ഗിസോന്യനായ ഹശേമിന്റെ ആൺമക്കൾ, ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ, 35 ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ, 36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയ, 37 കർമേല്യനായ ഹെസ്രൊ, എസ്ബായിയുടെ മകൻ നയരായി, 38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്‌ഹാർ, 39 അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകൻ ബരോത്യനായ നഹരായി, 40 യിത്രിയനായ ഈര, യിത്രിയനായ ഗാരേബ്, 41 ഹിത്യനായ ഊരിയാവ്,+ അഹ്ലായിയുടെ മകൻ സാബാദ്,
-