8 ദാവീദിന്റെ വീരയോദ്ധാക്കളുടെ+ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്. ഇയാളായിരുന്നു മൂവരിൽ തലവൻ.+ ഇയാൾ ഒരിക്കൽ കുന്തംകൊണ്ട് 800 പേരെ കൊന്നു!
15 ആറാമൻ ഓസെം; ഏഴാമൻ ദാവീദ്.+16 ഇവരുടെ പെങ്ങന്മാരായിരുന്നു സെരൂയയും അബീഗയിലും.+ സെരൂയയ്ക്കു മൂന്ന് ആൺമക്കൾ: അബീശായി,+ യോവാബ്,+ അസാഹേൽ.+