വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 സെരൂയയുടെ മൂന്നു പുത്രന്മാരായ+ യോവാബും+ അബീശായിയും+ അസാഹേലും+ അപ്പോൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അസാ​ഹേ​ലോ മാനിനെപ്പോ​ലെ വേഗമു​ള്ള​വ​നാ​യി​രു​ന്നു.

  • 2 ശമുവേൽ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 പക്ഷേ, പിന്തി​രി​യാൻ അസാഹേൽ കൂട്ടാ​ക്കി​യില്ല. അതു​കൊണ്ട്‌, അബ്‌നേർ കുന്തത്തി​ന്റെ പിൻഭാ​ഗംകൊണ്ട്‌ അസാ​ഹേ​ലി​ന്റെ വയറ്റത്ത്‌ കുത്തി.+ കുന്തം മറുവ​ശ​ത്തു​കൂ​ടി പുറത്തു​വന്നു. അസാഹേൽ അവിടെ വീണ്‌ തത്‌ക്ഷണം മരിച്ചു. അസാഹേൽ മരിച്ചു​കി​ട​ന്നി​ടത്ത്‌ എത്തുന്ന​വരെ​ല്ലാം സ്‌തബ്ധ​രാ​യി നിന്നുപോ​യി.

  • 1 ദിനവൃത്താന്തം 2:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ആറാമൻ ഓസെം; ഏഴാമൻ ദാവീദ്‌.+ 16 ഇവരുടെ പെങ്ങന്മാ​രാ​യി​രു​ന്നു സെരൂ​യ​യും അബീഗ​യി​ലും.+ സെരൂ​യ​യ്‌ക്കു മൂന്ന്‌ ആൺമക്കൾ: അബീശാ​യി,+ യോവാ​ബ്‌,+ അസാഹേൽ.+

  • 1 ദിനവൃത്താന്തം 27:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇവയാണു രാജാ​വി​ന്റെ സൈന്യ​ത്തി​ലു​ണ്ടാ​യി​രുന്ന, ഇസ്രാ​യേ​ല്യ​രു​ടെ വിഭാ​ഗങ്ങൾ. അവയിൽ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ശതാധിപന്മാരും+ വിഭാ​ഗ​ങ്ങ​ളു​ടെ കാര്യങ്ങൾ നോക്കി​ന​ടത്തി രാജാ​വി​നു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായി​രു​ന്നു. ഓരോ വിഭാ​ഗ​വും ഊഴമ​നു​സ​രിച്ച്‌ വർഷത്തി​ലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ്‌ ഓരോ വിഭാ​ഗ​ത്തി​ലു​മു​ണ്ടാ​യി​രു​ന്നത്‌.

  • 1 ദിനവൃത്താന്തം 27:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നാലാം മാസത്തി​ലെ നാലാം വിഭാ​ഗ​ത്തി​ന്റെ ചുമതല യോവാ​ബി​ന്റെ സഹോ​ദ​ര​നായ അസാ​ഹേ​ലി​നാ​യി​രു​ന്നു.+ അസാ​ഹേ​ലി​നു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാ​ഗ​ത്തിൽ 24,000 പേർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക