2 ശമുവേൽ 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാധിപൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല. 2 ശമുവേൽ 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങൾ അമാസയോടു+ പറയണം: ‘നീ എന്റെ സ്വന്തം അസ്ഥിയും മാംസവും ആണല്ലോ. ഇപ്പോൾമുതൽ യോവാബിനു പകരം നീയായിരിക്കും എന്റെ സൈന്യാധിപൻ.+ അല്ലെങ്കിൽ, ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.’”
16 സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാധിപൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല.
13 നിങ്ങൾ അമാസയോടു+ പറയണം: ‘നീ എന്റെ സ്വന്തം അസ്ഥിയും മാംസവും ആണല്ലോ. ഇപ്പോൾമുതൽ യോവാബിനു പകരം നീയായിരിക്കും എന്റെ സൈന്യാധിപൻ.+ അല്ലെങ്കിൽ, ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.’”