20 യഹോയാദയുടെ മകനായ ബനയ+ ധീരനായ ഒരു പുരുഷനായിരുന്നു. ബനയ കെബ്‌സെയേലിൽ+ അനേകം വീരകൃത്യങ്ങൾ ചെയ്‌തു. മോവാബുകാരനായ അരിയേലിന്റെ രണ്ട് ആൺമക്കളെ ബനയ വെട്ടിവീഴ്ത്തി. മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം ഒരു കുഴിയിലേക്ക് ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.+