വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 12:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇങ്ങനെ, നീ ഹിത്യ​നായ ഊരി​യാ​വി​ന്റെ ഭാര്യയെ സ്വന്തം ഭാര്യ​യാ​ക്കി എന്നോട്‌ അനാദ​രവ്‌ കാണി​ച്ച​തുകൊണ്ട്‌ വാൾ ഇനി ഒരിക്ക​ലും നിന്റെ ഭവനത്തെ വിട്ടു​മാ​റില്ല.’+

  • 2 ശമുവേൽ 17:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ, “അർഖ്യ​നായ ഹൂശാ​യി​യു​ടെ ഉപദേ​ശ​മാണ്‌ അഹി​ഥോഫെ​ലി​ന്റെ ഉപദേ​ശത്തെ​ക്കാൾ നല്ലത്‌!”+ എന്ന്‌ അബ്‌ശാലോ​മും ഇസ്രായേൽപു​രു​ഷ​ന്മാരൊക്കെ​യും പറഞ്ഞു. കാരണം, അഹി​ഥോഫെ​ലി​ന്റെ സമർഥ​മായ ഉപദേ​ശത്തെ വിഫലമാക്കാൻ+ യഹോവ നിശ്ചയി​ച്ചു​റ​ച്ചി​രു​ന്നു.* അബ്‌ശാലോ​മിന്‌ ആപത്തു വരുത്തു​ക​യാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം.+

  • 2 ശമുവേൽ 19:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “അബ്‌ശാലോ​മി​നെ ഓർത്ത്‌ രാജാവ്‌ കരയുന്നു, രാജാവ്‌ വലിയ ദുഃഖ​ത്തി​ലാണ്‌”+ എന്നു യോവാ​ബി​നു വിവരം കിട്ടി.

  • സുഭാഷിതങ്ങൾ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 വിഡ്‌ഢിയായ മകൻ അപ്പനു പ്രശ്‌നങ്ങൾ വരുത്തി​വെ​ക്കു​ന്നു;+

      വഴക്കടിക്കുന്ന* ഭാര്യ ചോർച്ച നിലയ്‌ക്കാത്ത മേൽക്കൂ​ര​പോ​ലെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക