വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 15:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 “അബ്‌ശാലോമിന്റെ+ കൂടെ​ച്ചേർന്ന്‌ ഗൂഢാലോചന+ നടത്തു​ന്ന​വ​രിൽ അഹി​ഥോഫെ​ലു​മുണ്ട്‌” എന്ന വാർത്ത ദാവീ​ദി​ന്റെ ചെവി​യിലെത്തി. അപ്പോൾ ദാവീദ്‌, “യഹോവേ, ദയവായി അഹി​ഥോഫെ​ലി​ന്റെ ഉപദേശം വിഡ്‌ഢി​ത്ത​മാക്കേ​ണമേ!”+ എന്നു പറഞ്ഞു.+

  • 2 ശമുവേൽ 15:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 പകരം, നീ നഗരത്തി​ലേക്കു തിരികെപ്പോ​യി അബ്‌ശാലോ​മിനോട്‌ ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാ​ണ്‌. മുമ്പ്‌ ഞാൻ അങ്ങയുടെ അപ്പന്റെ ദാസനാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാ​ണ്‌.’+ അങ്ങനെ ചെയ്‌താൽ എനിക്കു​വേണ്ടി അഹി​ഥോഫെ​ലി​ന്റെ ഉപദേശം വിഫല​മാ​ക്കാൻ നിനക്കാ​കും.+

  • 2 ശമുവേൽ 16:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അക്കാലത്ത്‌ അഹിഥോഫെലിന്റെ+ ഉപദേ​ശത്തെ സത്യദൈ​വ​ത്തിൽനി​ന്നുള്ള സന്ദേശംപോലെയാണു* കണക്കാ​ക്കി​യി​രു​ന്നത്‌. ഈ വിധത്തി​ലാണ്‌ അഹി​ഥോ​ഫെൽ കൊടു​ക്കുന്ന ഏതൊരു ഉപദേ​ശ​വും ദാവീ​ദും അബ്‌ശാലോ​മും മാനി​ച്ചി​രു​ന്നത്‌.

  • സുഭാഷിതങ്ങൾ 19:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 മനുഷ്യൻ ഹൃദയ​ത്തിൽ ഒരുപാ​ടു പദ്ധതി​ക​ളി​ടു​ന്നു;

      എന്നാൽ യഹോ​വ​യു​ടെ ഉദ്ദേശ്യങ്ങളേ* നിറ​വേറൂ.+

  • സുഭാഷിതങ്ങൾ 21:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 യഹോവയ്‌ക്കെതിരായി ജ്ഞാനമോ വകതി​രി​വോ ഉപദേ​ശ​മോ ഇല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക