വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 17:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 അങ്ങനെ, ദാവീദ്‌ ഒരു കവണയും ഒരു കല്ലും കൊണ്ട്‌ ഫെലി​സ്‌ത്യ​ന്റെ മേൽ വിജയം നേടി. കൈയിൽ വാളി​ല്ലാ​യി​രു​ന്നി​ട്ടുപോ​ലും ദാവീദ്‌ ഫെലി​സ്‌ത്യ​നെ തോൽപ്പി​ച്ച്‌ കൊന്നു​ക​ളഞ്ഞു.+

  • 1 ശമുവേൽ 18:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ആഘോഷത്തിനിടെ സ്‌ത്രീ​കൾ ഇങ്ങനെ പാടി:

      “ശൗൽ ആയിര​ങ്ങളെ കൊന്നു,

      ദാവീദോ പതിനാ​യി​ര​ങ്ങളെ​യും.”+

  • 1 ശമുവേൽ 19:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 സ്വന്തം ജീവൻ പണയംവെ​ച്ചാ​ണു ദാവീദ്‌ ആ ഫെലി​സ്‌ത്യ​നെ വകവരു​ത്തി​യത്‌.+ അങ്ങനെ, യഹോവ ഇസ്രായേ​ലി​നു മുഴുവൻ ഒരു മഹാവി​ജയം തന്നു. അങ്ങ്‌ അതു കണ്ട്‌ മതിമ​റന്ന്‌ സന്തോ​ഷി​ച്ച​തു​മാണ്‌. അതു​കൊണ്ട്‌, കാരണം കൂടാതെ ദാവീ​ദിനെപ്പോ​ലെ ഒരു നിരപ​രാ​ധി​യു​ടെ രക്തം ചൊരി​ഞ്ഞ്‌ അങ്ങ്‌ എന്തിനാ​ണു പാപം ചെയ്യു​ന്നത്‌?”+

  • 2 ശമുവേൽ 5:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ ദാവീദ്‌ ചെയ്‌തു. അദ്ദേഹം ഗേബ+ മുതൽ ഗേസെർ+ വരെ ഫെലി​സ്‌ത്യ​രെ കൊന്നു​വീ​ഴ്‌ത്തി.+

  • 2 ശമുവേൽ 8:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 സോബയിലെ രാജാ​വായ ഹദദേസെ​രി​നെ സഹായി​ക്കാൻ ദമസ്‌കൊസിൽനിന്ന്‌+ വന്ന സിറിയക്കാരിൽ+ 22,000 പേരെ ദാവീദ്‌ കൊന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക