2 ശമുവേൽ 5:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തു+ എന്നു കേട്ടപ്പോൾ ഫെലിസ്‌ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് ഒളിസങ്കേതത്തിലേക്കു പോയി.+ 2 ശമുവേൽ 5:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഫെലിസ്‌ത്യർ വീണ്ടും വന്ന് രഫായീം താഴ്‌വരയിൽ+ നിരന്നു.
17 ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തു+ എന്നു കേട്ടപ്പോൾ ഫെലിസ്‌ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് ഒളിസങ്കേതത്തിലേക്കു പോയി.+