4 അപ്പോൾ, ഫെലിസ്ത്യപാളയത്തിൽനിന്ന് ഒരു വീരയോദ്ധാവ് പുറത്തേക്കു വന്നു. ഗൊല്യാത്ത്+ എന്നായിരുന്നു പേര്. അയാൾ ഗത്തിൽനിന്നുള്ളവനായിരുന്നു.+ ആറു മുഴവും ഒരു ചാണും ആയിരുന്നു ഗൊല്യാത്തിന്റെ ഉയരം.*
23 അഞ്ചു മുഴം* ഉയരമുള്ള ഭീമാകാരനായ ഒരു ഈജിപ്‌തുകാരനെയും+ ബനയ കൊന്നു. ആ ഈജിപ്തുകാരന്റെ കൈയിൽ നെയ്ത്തുകാരുടെ ഉരുളൻതടിപോലുള്ള ഒരു കുന്തമുണ്ടായിരുന്നെങ്കിലും+ ബനയ വെറുമൊരു വടിയുമായി അയാളുടെ നേരെ ചെന്ന് ആ കുന്തം പിടിച്ചുവാങ്ങി അതുകൊണ്ടുതന്നെ അയാളെ കൊന്നു.+