1 ശമുവേൽ 17:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അപ്പോൾ, ഫെലിസ്ത്യപാളയത്തിൽനിന്ന് ഒരു വീരയോദ്ധാവ് പുറത്തേക്കു വന്നു. ഗൊല്യാത്ത്+ എന്നായിരുന്നു പേര്. അയാൾ ഗത്തിൽനിന്നുള്ളവനായിരുന്നു.+ ആറു മുഴവും ഒരു ചാണും ആയിരുന്നു ഗൊല്യാത്തിന്റെ ഉയരം.* 1 ശമുവേൽ 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അയാളുടെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+ കുന്തത്തിന്റെ ഇരുമ്പുമുനയുടെ തൂക്കമോ 600 ശേക്കെലും.* അയാളുടെ പരിചവാഹകൻ അയാൾക്കു മുന്നിലായി നടന്നു.
4 അപ്പോൾ, ഫെലിസ്ത്യപാളയത്തിൽനിന്ന് ഒരു വീരയോദ്ധാവ് പുറത്തേക്കു വന്നു. ഗൊല്യാത്ത്+ എന്നായിരുന്നു പേര്. അയാൾ ഗത്തിൽനിന്നുള്ളവനായിരുന്നു.+ ആറു മുഴവും ഒരു ചാണും ആയിരുന്നു ഗൊല്യാത്തിന്റെ ഉയരം.*
7 അയാളുടെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+ കുന്തത്തിന്റെ ഇരുമ്പുമുനയുടെ തൂക്കമോ 600 ശേക്കെലും.* അയാളുടെ പരിചവാഹകൻ അയാൾക്കു മുന്നിലായി നടന്നു.