സങ്കീർത്തനം 116:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുമുറുക്കി;ശവക്കുഴി എന്റെ മേൽ പിടി മുറുക്കി.+ യാതനയും ദുഃഖവും എന്നെ കീഴ്പെടുത്തി.+ 4 പക്ഷേ, ഞാൻ യഹോവയുടെ പേര് വിളിച്ച്,+ “യഹോവേ, എന്നെ രക്ഷിക്കേണമേ!” എന്ന് അപേക്ഷിച്ചു.
3 മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുമുറുക്കി;ശവക്കുഴി എന്റെ മേൽ പിടി മുറുക്കി.+ യാതനയും ദുഃഖവും എന്നെ കീഴ്പെടുത്തി.+ 4 പക്ഷേ, ഞാൻ യഹോവയുടെ പേര് വിളിച്ച്,+ “യഹോവേ, എന്നെ രക്ഷിക്കേണമേ!” എന്ന് അപേക്ഷിച്ചു.