പുറപ്പാട് 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മൂന്നാം ദിവസം രാവിലെ ഇടിമുഴക്കവും മിന്നലും ഉണ്ടായി. പർവതമുകളിൽ കനത്ത മേഘമുണ്ടായിരുന്നു;+ കൊമ്പുവിളിയുടെ ഗംഭീരശബ്ദവും മുഴങ്ങിക്കേട്ടു. പാളയത്തിലുണ്ടായിരുന്ന ജനം മുഴുവൻ ഭയന്നുവിറയ്ക്കാൻതുടങ്ങി.+ 1 ശമുവേൽ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 തന്നോടു പോരാടുന്നവരെ യഹോവ തകർത്ത് തരിപ്പണമാക്കും.*+ദൈവം ആകാശത്തുനിന്ന് അവർക്കെതിരെ ഇടി മുഴക്കും.+ ഭൂമിയുടെ അറ്റംവരെ യഹോവ ന്യായം വിധിക്കും.+തന്റെ രാജാവിനു ശക്തി കൊടുക്കും.+തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തും.”+
16 മൂന്നാം ദിവസം രാവിലെ ഇടിമുഴക്കവും മിന്നലും ഉണ്ടായി. പർവതമുകളിൽ കനത്ത മേഘമുണ്ടായിരുന്നു;+ കൊമ്പുവിളിയുടെ ഗംഭീരശബ്ദവും മുഴങ്ങിക്കേട്ടു. പാളയത്തിലുണ്ടായിരുന്ന ജനം മുഴുവൻ ഭയന്നുവിറയ്ക്കാൻതുടങ്ങി.+
10 തന്നോടു പോരാടുന്നവരെ യഹോവ തകർത്ത് തരിപ്പണമാക്കും.*+ദൈവം ആകാശത്തുനിന്ന് അവർക്കെതിരെ ഇടി മുഴക്കും.+ ഭൂമിയുടെ അറ്റംവരെ യഹോവ ന്യായം വിധിക്കും.+തന്റെ രാജാവിനു ശക്തി കൊടുക്കും.+തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തും.”+