പ്രവൃത്തികൾ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “സഹോദരന്മാരേ, യേശുവിനെ അറസ്റ്റു ചെയ്തവർക്കു വഴി കാണിച്ചുകൊടുത്ത യൂദാസിനെക്കുറിച്ച്+ പരിശുദ്ധാത്മാവ് ദാവീദിലൂടെ മുൻകൂട്ടിപ്പറഞ്ഞ തിരുവെഴുത്തു+ നിറവേറണമായിരുന്നു; 2 പത്രോസ് 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.+
16 “സഹോദരന്മാരേ, യേശുവിനെ അറസ്റ്റു ചെയ്തവർക്കു വഴി കാണിച്ചുകൊടുത്ത യൂദാസിനെക്കുറിച്ച്+ പരിശുദ്ധാത്മാവ് ദാവീദിലൂടെ മുൻകൂട്ടിപ്പറഞ്ഞ തിരുവെഴുത്തു+ നിറവേറണമായിരുന്നു;
21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.+