-
പ്രവൃത്തികൾ 28:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഇങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ അവർ അവിടെനിന്ന് പിരിഞ്ഞുപോകാൻതുടങ്ങി. അപ്പോൾ പൗലോസ് അവരോടു പറഞ്ഞു:
“യശയ്യ പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പൂർവികരോടു പറഞ്ഞത് എത്ര ശരിയാണ്:
-