2 “എന്നാൽ എന്റെ പേരിനെ ആദരിക്കുന്നവരായ* നിങ്ങളുടെ മേൽ നീതിസൂര്യൻ ഉദിക്കും; അതിന്റെ കിരണങ്ങൾ* രോഗശാന്തി നൽകും; കൊഴുപ്പിച്ച കാളക്കുട്ടികളെപ്പോലെ നിങ്ങൾ തുള്ളിച്ചാടും.”
16 അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രങ്ങളുണ്ടായിരുന്നു.+ വായിൽനിന്ന് ഇരുവായ്ത്തലയുള്ള, നീണ്ട, മൂർച്ചയേറിയ ഒരു വാൾ+ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ മുഖം ഉജ്ജ്വലപ്രഭ ചൊരിയുന്ന സൂര്യനെപ്പോലിരുന്നു.+