വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 130:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവേ, തെറ്റു​ക​ളി​ലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കുന്നതെങ്കിൽ*

      യാഹേ,* ആർക്കു പിടി​ച്ചു​നിൽക്കാ​നാ​കും?+

  • ഹോശേയ 14:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യഹോ​വ​യു​ടെ അടു​ത്തേക്കു മടങ്ങി​വരൂ:

      ‘അങ്ങ്‌ ഞങ്ങളുടെ തെറ്റു ക്ഷമിച്ച്‌,+ ഞങ്ങളിലെ നന്മകൾ സ്വീക​രി​ക്കേ​ണമേ.

      കാളക്കു​ട്ടി​ക​ളെ അർപ്പി​ക്കും​പോ​ലെ, അധരങ്ങ​ളിൽനി​ന്നുള്ള സ്‌തു​തി​കൾ ഞങ്ങൾ അങ്ങയ്‌ക്ക്‌ അർപ്പി​ക്കാം.*+

  • 1 യോഹന്നാൻ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ പാപങ്ങൾ ഏറ്റുപ​റ​യുന്നെ​ങ്കിൽ, ദൈവം വിശ്വ​സ്‌ത​നും നീതി​മാ​നും ആയതു​കൊ​ണ്ട്‌ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്‌ അനീതിയെ​ല്ലാം നീക്കി നമ്മളെ ശുദ്ധീ​ക​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക