-
1 ദിനവൃത്താന്തം 29:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അങ്ങനെ ശലോമോൻ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു.+ ശലോമോന്റെ ഭരണം മേൽക്കുമേൽ പുരോഗതി നേടി; ഇസ്രായേല്യരെല്ലാം ശലോമോനെ അനുസരിച്ചു. 24 എല്ലാ പ്രഭുക്കന്മാരും+ വീരയോദ്ധാക്കളും+ ദാവീദ് രാജാവിന്റെ എല്ലാ ആൺമക്കളും+ ശലോമോൻ രാജാവിനു കീഴ്പെട്ടിരുന്നു. 25 യഹോവ ശലോമോനെ എല്ലാ ഇസ്രായേലിന്റെയും മുമ്പാകെ അതിശ്രേഷ്ഠനാക്കി; ഇസ്രായേലിൽ മുമ്പ് ഒരു രാജാവിനും ഉണ്ടായിട്ടില്ലാത്തത്ര+ രാജകീയപ്രതാപവും കനിഞ്ഞുനൽകി.
-