1ദാവീദിന്റെ മകനായ ശലോമോൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു. ശലോമോന്റെ ദൈവമായ യഹോവ ശലോമോന്റെകൂടെയുണ്ടായിരുന്നു; ദൈവം ശലോമോനെ അതിശ്രേഷ്ഠനാക്കി.+
12 ഞാൻ നിനക്ക് അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+