1 ദിനവൃത്താന്തം 29:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവ ശലോമോനെ എല്ലാ ഇസ്രായേലിന്റെയും മുമ്പാകെ അതിശ്രേഷ്ഠനാക്കി; ഇസ്രായേലിൽ മുമ്പ് ഒരു രാജാവിനും ഉണ്ടായിട്ടില്ലാത്തത്ര+ രാജകീയപ്രതാപവും കനിഞ്ഞുനൽകി. 2 ദിനവൃത്താന്തം 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും സമ്പത്തുകൊണ്ടും ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു.+ സഭാപ്രസംഗകൻ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങനെ, ഞാൻ മഹാനും യരുശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും ഉന്നതനും ആയി വളർന്നു.+ എന്റെ ജ്ഞാനമോ എന്നിൽത്തന്നെയുണ്ടായിരുന്നു.
25 യഹോവ ശലോമോനെ എല്ലാ ഇസ്രായേലിന്റെയും മുമ്പാകെ അതിശ്രേഷ്ഠനാക്കി; ഇസ്രായേലിൽ മുമ്പ് ഒരു രാജാവിനും ഉണ്ടായിട്ടില്ലാത്തത്ര+ രാജകീയപ്രതാപവും കനിഞ്ഞുനൽകി.
22 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും സമ്പത്തുകൊണ്ടും ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു.+
9 അങ്ങനെ, ഞാൻ മഹാനും യരുശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും ഉന്നതനും ആയി വളർന്നു.+ എന്റെ ജ്ഞാനമോ എന്നിൽത്തന്നെയുണ്ടായിരുന്നു.