വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 4:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ദൈവം ശലോ​മോന്‌ അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാ​ല​മായ ഹൃദയവും* കൊടു​ത്തു.

  • സുഭാഷിതങ്ങൾ 2:3-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നീ വിവേ​കത്തെ വിളിക്കുകയും+

      ശബ്ദം ഉയർത്തി വകതി​രി​വി​നെ വിളിച്ചുവരുത്തുകയും+ ചെയ്‌താൽ,

       4 നീ അതു വെള്ളി എന്നപോ​ലെ അന്വേഷിച്ചുകൊണ്ടിരിക്കുകയും+

      മറഞ്ഞി​രി​ക്കു​ന്ന നിധി എന്നപോ​ലെ തേടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌താൽ,+

       5 യഹോവയോടുള്ള ഭയഭക്തി എന്താ​ണെന്നു നീ മനസ്സിലാക്കുകയും+

      ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടു​ക​യും ചെയ്യും.+

  • സഭാപ്രസംഗകൻ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “യരുശ​ലേ​മിൽ എനിക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവരെക്കാളും+ കൂടുതൽ ജ്ഞാനം ഞാൻ സമ്പാദി​ച്ചു. എന്റെ ഹൃദയം ജ്ഞാനവും അറിവും സമൃദ്ധ​മാ​യി നേടി”+ എന്ന്‌ ഞാൻ മനസ്സിൽ പറഞ്ഞു.

  • യാക്കോബ്‌ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അതുകൊണ്ട്‌ നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാണെ​ങ്കിൽ അയാൾ ദൈവത്തോ​ടു ചോദി​ച്ചുകൊ​ണ്ടി​രി​ക്കട്ടെ;+ അപ്പോൾ അയാൾക്ക്‌ അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.+

  • 1 യോഹന്നാൻ 5:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷിച്ചാലും+ ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക