-
1 രാജാക്കന്മാർ 3:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ദൈവം ശലോമോനോടു പറഞ്ഞു: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ നീതിന്യായപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള വകതിരിവിനുവേണ്ടി+ അപേക്ഷിച്ചതുകൊണ്ട് 12 നീ ചോദിച്ചതുപോലെ ജ്ഞാനവും വകതിരിവും ഉള്ളൊരു ഹൃദയം ഞാൻ നിനക്കു തരും.+ നിനക്കു സമനായ ഒരാൾ മുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.+
-