വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 2:3-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നീ വിവേ​കത്തെ വിളിക്കുകയും+

      ശബ്ദം ഉയർത്തി വകതി​രി​വി​നെ വിളിച്ചുവരുത്തുകയും+ ചെയ്‌താൽ,

       4 നീ അതു വെള്ളി എന്നപോ​ലെ അന്വേഷിച്ചുകൊണ്ടിരിക്കുകയും+

      മറഞ്ഞി​രി​ക്കു​ന്ന നിധി എന്നപോ​ലെ തേടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌താൽ,+

       5 യഹോവയോടുള്ള ഭയഭക്തി എന്താ​ണെന്നു നീ മനസ്സിലാക്കുകയും+

      ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടു​ക​യും ചെയ്യും.+

       6 യഹോവയാണു ജ്ഞാനം നൽകു​ന്നത്‌;+

      ദൈവ​ത്തി​ന്റെ വായിൽനി​ന്നാണ്‌ അറിവും വകതി​രി​വും വരുന്നത്‌.

  • യോഹന്നാൻ 15:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നിങ്ങൾ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കു​ക​യും ചെയ്യുന്നെ​ങ്കിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചുകൊ​ള്ളുക. അതു നിങ്ങൾക്കു കിട്ടും.+

  • 1 യോഹന്നാൻ 5:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷിച്ചാലും+ ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക