ഇയ്യോബ് 28:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+ സുഭാഷിതങ്ങൾ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു. യിരെമ്യ 32:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+
28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+
13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.
40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+