ആവർത്തനം 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നിങ്ങൾ അവയെല്ലാം ശ്രദ്ധാപൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങളെക്കുറിച്ച് കേൾക്കുന്ന ജനങ്ങളുടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരിക്കും. അവർ നിങ്ങളെക്കുറിച്ച്, ‘ഈ മഹാജനത ജ്ഞാനവും വകതിരിവും ഉള്ളവരാണ്’+ എന്നു പറയും. സങ്കീർത്തനം 111:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും. സുഭാഷിതങ്ങൾ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.* സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+ റോമർ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട്+ അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.
6 നിങ്ങൾ അവയെല്ലാം ശ്രദ്ധാപൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങളെക്കുറിച്ച് കേൾക്കുന്ന ജനങ്ങളുടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരിക്കും. അവർ നിങ്ങളെക്കുറിച്ച്, ‘ഈ മഹാജനത ജ്ഞാനവും വകതിരിവും ഉള്ളവരാണ്’+ എന്നു പറയും.
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും.
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.*
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
20 ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട്+ അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.