1 രാജാക്കന്മാർ 10:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും+ സമ്പത്തുകൊണ്ടും+ ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു. 2 ദിനവൃത്താന്തം 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+ സുഭാഷിതങ്ങൾ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവയാണു ജ്ഞാനം നൽകുന്നത്;+ദൈവത്തിന്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.
23 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും+ സമ്പത്തുകൊണ്ടും+ ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു.
10 അതുകൊണ്ട് ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+