സുഭാഷിതങ്ങൾ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവയാണു ജ്ഞാനം നൽകുന്നത്;+ദൈവത്തിന്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്. യാക്കോബ് 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ;+ അപ്പോൾ അയാൾക്ക് അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.+
5 അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ;+ അപ്പോൾ അയാൾക്ക് അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.+