2 ശമുവേൽ 8:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി. 1 ദിനവൃത്താന്തം 27:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ദാവീദിന്റെ സഹോദരപുത്രനായ യോനാഥാൻ+ വകതിരിവുള്ള ഒരാളായിരുന്നു. യോനാഥാൻ ഒരു ഉപദേഷ്ടാവും സെക്രട്ടറിയും ആയി സേവിച്ചു. ഹഖ്മോനിയുടെ മകനായ യഹീയേലാണു രാജകുമാരന്മാരുടെ+ കാര്യങ്ങൾ നോക്കിയിരുന്നത്.
17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി.
32 ദാവീദിന്റെ സഹോദരപുത്രനായ യോനാഥാൻ+ വകതിരിവുള്ള ഒരാളായിരുന്നു. യോനാഥാൻ ഒരു ഉപദേഷ്ടാവും സെക്രട്ടറിയും ആയി സേവിച്ചു. ഹഖ്മോനിയുടെ മകനായ യഹീയേലാണു രാജകുമാരന്മാരുടെ+ കാര്യങ്ങൾ നോക്കിയിരുന്നത്.