5 ദാവീദും ഇസ്രായേൽഗൃഹം മുഴുവനും, കിന്നരങ്ങളും മറ്റു തന്ത്രിവാദ്യങ്ങളും+ തപ്പുകളും+ കിലുക്കുവാദ്യങ്ങളും ഇലത്താളങ്ങളും+ ജൂനിപ്പർത്തടികൊണ്ടുള്ള എല്ലാ തരം വാദ്യോപകരണങ്ങളും കൊണ്ട് യഹോവയുടെ മുന്നിൽ ആഘോഷിച്ച് ഉല്ലസിച്ചു.
5 വലിയ മുറിയിൽ* ജൂനിപ്പർപ്പലകകൾ പതിപ്പിച്ചിട്ട് അവ മേത്തരമായ സ്വർണംകൊണ്ട് പൊതിഞ്ഞു.+ അത് ഈന്തപ്പനയുടെ രൂപങ്ങളും+ ചങ്ങലകളും+ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.