-
2 ദിനവൃത്താന്തം 2:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യജമാനനേ, അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ ദാസന്മാർക്കു ഗോതമ്പും ബാർളിയും എണ്ണയും വീഞ്ഞും കൊടുത്തയച്ചാലും.+ 16 അങ്ങയ്‌ക്ക് ആവശ്യമുള്ളത്രയും തടി ഞങ്ങൾ ലബാനോനിൽനിന്ന് വെട്ടിത്തരാം.+ ഞങ്ങൾ അതു ചങ്ങാടങ്ങളാക്കി കടൽമാർഗം യോപ്പയിൽ എത്തിക്കാം.+ അങ്ങയ്‌ക്ക് അത് അവിടെനിന്ന് യരുശലേമിലേക്കു കൊണ്ടുപോകാമല്ലോ.”+
-