വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 19:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 മേയർക്കോൻ, രക്കോൻ എന്നിവ​യാ​യി​രു​ന്നു. യോപ്പയ്‌ക്ക്‌+ അഭിമു​ഖ​മാ​യി​ട്ടാ​യി​രു​ന്നു അവരുടെ അതിർത്തി.

  • യോശുവ 19:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 ഇവയായിരുന്നു ദാൻഗോത്ര​ത്തി​നു കുലമ​നു​സ​രിച്ച്‌ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും.

  • 1 ദിനവൃത്താന്തം 22:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കവാടത്തിലെ വാതി​ലു​കൾക്കുള്ള ആണിക​ളും മറ്റു സാമ​ഗ്രി​ക​ളും നിർമി​ക്കാൻ ദാവീദ്‌ വലിയ അളവിൽ ഇരുമ്പു ശേഖരി​ച്ചു​വെച്ചു. കൂടാതെ അളക്കാൻ കഴിയാത്തത്ര+ ചെമ്പും 4 എണ്ണാൻ കഴിയാ​ത്തത്ര ദേവദാരുത്തടികളും+ സംഭരി​ച്ചു. സീദോന്യരും+ സോർദേശക്കാരും+ ദാവീ​ദി​നു ധാരാളം ദേവദാ​രു​ത്ത​ടി​കൾ കൊണ്ടു​വന്ന്‌ കൊടു​ത്തി​രു​ന്നു.

  • 2 ദിനവൃത്താന്തം 2:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങയുടെ മരം​വെ​ട്ടു​കാ​രായ ദാസന്മാർക്കു വേണ്ട ഭക്ഷണം ഞാൻ കൊടു​ക്കാം.+ 20,000 കോർ* ഗോത​മ്പും 20,000 കോർ ബാർളി​യും 20,000 ബത്ത്‌* വീഞ്ഞും 20,000 ബത്ത്‌ എണ്ണയും ഞാൻ എത്തിച്ചു​ത​രാം.”

  • 2 ദിനവൃത്താന്തം 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അങ്ങയ്‌ക്ക്‌ ആവശ്യ​മു​ള്ള​ത്ര​യും തടി ഞങ്ങൾ ലബാ​നോ​നിൽനിന്ന്‌ വെട്ടി​ത്ത​രാം.+ ഞങ്ങൾ അതു ചങ്ങാട​ങ്ങ​ളാ​ക്കി കടൽമാർഗം യോപ്പ​യിൽ എത്തിക്കാം.+ അങ്ങയ്‌ക്ക്‌ അത്‌ അവി​ടെ​നിന്ന്‌ യരുശ​ലേ​മി​ലേക്കു കൊണ്ടു​പോ​കാ​മ​ല്ലോ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക