-
2 ദിനവൃത്താന്തം 3:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പിന്നെ ശലോമോൻ അതിവിശുദ്ധമുറി* ഉണ്ടാക്കി.+ അതിന്റെ നീളം ഭവനത്തിന്റെ വീതിക്കു തുല്യമായി 20 മുഴമായിരുന്നു. അതിന്റെ വീതിയും 20 മുഴമായിരുന്നു. മേത്തരമായ 600 താലന്തു* സ്വർണംകൊണ്ട് ആ മുറി പൊതിഞ്ഞു.+ 9 ആണികൾക്കുവേണ്ടി 50 ശേക്കെൽ* സ്വർണം ഉപയോഗിച്ചു. മുകളിലത്തെ മുറികളും സ്വർണംകൊണ്ട് പൊതിഞ്ഞു.
-