2 ദിനവൃത്താന്തം 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ആണികൾക്കുവേണ്ടി 50 ശേക്കെൽ* സ്വർണം ഉപയോഗിച്ചു. മുകളിലത്തെ മുറികളും സ്വർണംകൊണ്ട് പൊതിഞ്ഞു.