24 മനുഷ്യനെ ഇറക്കിവിട്ടശേഷം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലിക്കുന്ന വായ്ത്തലയുള്ള, കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാളും സ്ഥാപിച്ചു.
15 എന്നിട്ട് ഹിസ്‌കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+ “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം.+ അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.