വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 3:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 മനുഷ്യനെ ഇറക്കി​വി​ട്ടശേഷം, ജീവവൃ​ക്ഷ​ത്തിലേ​ക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ട​ത്തി​നു കിഴക്ക്‌ കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലി​ക്കുന്ന വായ്‌ത്ത​ല​യുള്ള, കറങ്ങിക്കൊ​ണ്ടി​രി​ക്കുന്ന ഒരു വാളും സ്ഥാപിച്ചു.

  • പുറപ്പാട്‌ 25:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 സ്വർണംകൊണ്ടുള്ള രണ്ടു കെരൂ​ബു​കൾ നീ ഉണ്ടാക്കണം.+ മൂടി​യു​ടെ രണ്ട്‌ അറ്റത്തു​മാ​യി ചുറ്റി​കകൊണ്ട്‌ അടിച്ച്‌ അവ ഉണ്ടാക്കണം.

  • 1 രാജാക്കന്മാർ 6:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ശലോമോൻ കെരൂബുകളെ+ അകത്തെ മുറിയിൽ* വെച്ചു. കെരൂ​ബു​ക​ളു​ടെ ചിറകു​കൾ വിടർന്ന നിലയി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഒരു കെരൂ​ബി​ന്റെ ഒരു ചിറക്‌ ഒരു ചുവരി​ലും മറ്റേ കെരൂ​ബി​ന്റെ ഒരു ചിറകു മറ്റേ ചുവരി​ലും തൊട്ടി​രു​ന്നു. കെരൂ​ബു​ക​ളു​ടെ മറുവ​ശത്തെ ചിറകു​കൾ പരസ്‌പരം മുട്ടുന്ന വിധത്തിൽ ഭവനത്തി​ന്റെ മധ്യത്തി​ലേ​ക്കും നീണ്ടി​രു​ന്നു.

  • 2 ദിനവൃത്താന്തം 3:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 കഴുക്കോലുകളും വാതിൽപ്പ​ടി​ക​ളും ചുവരു​ക​ളും വാതി​ലു​ക​ളും സഹിതം ഭവനം മുഴുവൻ സ്വർണം​കൊണ്ട്‌ പൊതി​ഞ്ഞു.+ ചുവരു​ക​ളിൽ കെരൂ​ബു​ക​ളെ​യും കൊത്തി​വെച്ചു.+

  • യഹസ്‌കേൽ 41:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പ്രവേശനകവാടത്തിന്റെ മുകൾഭാ​ഗ​വും അകത്തെ ദേവാ​ല​യ​വും പുറത്തുള്ള ഭാഗവും ചുറ്റു​മുള്ള ചുവർ മുഴു​വ​നും അളന്നു. 18 കെരൂബിന്റെയും+ ഈന്തപ്പ​ന​യു​ടെ​യും രൂപങ്ങൾ+ അതിൽ കൊത്തി​യി​രു​ന്നു. രണ്ടു കെരൂ​ബു​കൾക്കി​ട​യിൽ ഒരു ഈന്തപ്പന എന്ന രീതി​യി​ലാ​യി​രു​ന്നു അവ. ഓരോ കെരൂ​ബി​നും രണ്ടു മുഖമു​ണ്ടാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക