1 രാജാക്കന്മാർ 7:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 പിന്നീട് അയാൾ ലോഹംകൊണ്ട് വൃത്താകൃതിയിലുള്ള ഒരു കടൽ വാർത്തുണ്ടാക്കി.+ അതിന് അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസവും ഉണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ അതിന്റെ ചുറ്റളവ് 30 മുഴം+ വരുമായിരുന്നു.
23 പിന്നീട് അയാൾ ലോഹംകൊണ്ട് വൃത്താകൃതിയിലുള്ള ഒരു കടൽ വാർത്തുണ്ടാക്കി.+ അതിന് അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസവും ഉണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ അതിന്റെ ചുറ്റളവ് 30 മുഴം+ വരുമായിരുന്നു.