ലേവ്യ 16:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമയായി പൊടിച്ച സുഗന്ധദ്രവ്യവും യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിൽനിന്ന് സുഗന്ധക്കൂട്ട്+ അർപ്പിക്കാനുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത് അവ തിരശ്ശീലയുടെ ഉള്ളിൽ+ കൊണ്ടുവരും.
12 “പിന്നെ അവൻ രണ്ടു കൈ നിറയെ, നേർമയായി പൊടിച്ച സുഗന്ധദ്രവ്യവും യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിൽനിന്ന് സുഗന്ധക്കൂട്ട്+ അർപ്പിക്കാനുള്ള പാത്രം+ നിറയെ തീക്കനലും+ എടുത്ത് അവ തിരശ്ശീലയുടെ ഉള്ളിൽ+ കൊണ്ടുവരും.