-
2 ദിനവൃത്താന്തം 6:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “അവർ അങ്ങയോട് ആവർത്തിച്ച് പാപം ചെയ്തതു കാരണം+ ആകാശം അടഞ്ഞ് മഴ ഇല്ലാതാകുമ്പോൾ,+ അങ്ങ് അവരെ താഴ്മ പഠിപ്പിച്ചതിനാൽ* അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് പ്രാർഥിക്കുകയും അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തുകയും അവരുടെ പാപത്തിൽനിന്ന് പിന്തിരിയുകയും ചെയ്താൽ+ 27 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും അങ്ങയുടെ ദാസരായ ഇസ്രായേൽ ജനത്തിന്റെ പാപം ക്ഷമിച്ച് അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത അങ്ങയുടെ ദേശത്ത് മഴ പെയ്യിക്കുകയും ചെയ്യേണമേ.+
-