12 നിന്റെ കാലം കഴിഞ്ഞ്+ നീ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും.+
15 നിന്റെ മുന്നിൽനിന്ന് ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്ന്+ എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ അവനിൽനിന്ന് ഞാൻ എന്റെ അചഞ്ചലസ്നേഹം പിൻവലിക്കില്ല.