26 നെബാത്തിന്റെ മകനായ യൊരോബെയാം+ എന്നൊരാളുണ്ടായിരുന്നു; ശലോമോൻ രാജാവിന്റെ ദാസനായ+ അയാളും ശലോമോനോടു മത്സരിച്ചു.*+ സെരേദയിൽനിന്നുള്ള ഒരു എഫ്രയീമ്യനായിരുന്നു അയാൾ. അയാളുടെ അമ്മയുടെ പേര് സെറൂയ എന്നാണ്. സെറൂയ വിധവയായിരുന്നു.
40 അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ യൊരോബെയാം ഈജിപ്‌തിലെ+ രാജാവായ ശീശക്കിന്റെ+ അടുത്തേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ യൊരോബെയാം ഈജിപ്തിൽ കഴിഞ്ഞു.