വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 11:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 എന്നിട്ട്‌ അഹീയ യൊ​രോ​ബെ​യാ​മി​നോ​ടു പറഞ്ഞു:

      “പത്തു കഷണങ്ങൾ നീ എടുത്തു​കൊ​ള്ളൂ. കാരണം ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഇതാ, രാജ്യം ശലോ​മോ​ന്റെ കൈയിൽനി​ന്ന്‌ കീറി​യെ​ടു​ക്കു​ന്നു! പത്തു ഗോത്രം ഞാൻ നിനക്കു തരും.+

  • 1 രാജാക്കന്മാർ 12:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 മാത്രമല്ല, യഹൂദ​യി​ലെ ഉത്സവം​പോ​ലെ യൊ​രോ​ബെ​യാം എട്ടാം മാസം 15-ാം ദിവസം ഒരു ഉത്സവവും ഏർപ്പെ​ടു​ത്തി.+ താൻ ഉണ്ടാക്കിയ കാളക്കു​ട്ടി​കൾക്കു​വേണ്ടി, ബഥേലിൽ+ താൻ നിർമിച്ച യാഗപീ​ഠ​ത്തിൽ അയാൾ ബലി അർപ്പിച്ചു. ബഥേലിൽ താൻ ഉണ്ടാക്കിയ ആരാധനാസ്ഥലങ്ങളിൽ* അയാൾ പുരോ​ഹി​ത​ന്മാ​രെ നിയമി​ക്കു​ക​യും ചെയ്‌തു.

  • 1 രാജാക്കന്മാർ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതിനാൽ യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹത്തി​ന്മേൽ ഞാൻ ദുരന്തം വരുത്തും. യൊ​രോ​ബെ​യാ​മിൽനിന്ന്‌ എല്ലാ ആൺതരിയെയും* ഞാൻ തുടച്ചു​നീ​ക്കും. ഇസ്രാ​യേ​ലിൽ യൊ​രോ​ബെ​യാ​മി​നുള്ള നിസ്സഹാ​യ​രെ​യും ദുർബ​ല​രെ​യും പോലും ഞാൻ വെറുതേ വിടില്ല. ഒരാൾ ഒട്ടും ശേഷി​പ്പി​ക്കാ​തെ കാഷ്‌ഠം മുഴുവൻ കോരി​ക്ക​ള​യു​ന്ന​തു​പോ​ലെ യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹത്തെ ഞാൻ തുടച്ചു​നീ​ക്കും!+

  • 2 ദിനവൃത്താന്തം 11:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ലേവ്യർ അവരുടെ മേച്ചിൽപ്പു​റ​ങ്ങ​ളും അവകാ​ശ​ങ്ങ​ളും ഉപേക്ഷിച്ച്‌+ യഹൂദ​യി​ലേ​ക്കും യരുശ​ലേ​മി​ലേ​ക്കും വന്നു. കാരണം യൊ​രോ​ബെ​യാ​മും മക്കളും അവരെ യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാർ എന്ന സ്ഥാനത്തു​നിന്ന്‌ നീക്കി​യി​രു​ന്നു.+

  • 2 ദിനവൃത്താന്തം 13:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അബീയ പരിശീ​ലനം ലഭിച്ച* 4,00,000 വീര​യോ​ദ്ധാ​ക്ക​ളു​മാ​യി യുദ്ധത്തി​നു പുറ​പ്പെട്ടു.+ അപ്പോൾ യൊ​രോ​ബെ​യാം അബീയ​യ്‌ക്കെ​തി​രെ, പരിശീ​ലനം ലഭിച്ച* 8,00,000 വീര​യോ​ദ്ധാ​ക്കളെ അണിനി​രത്തി.

  • 2 ദിനവൃത്താന്തം 13:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അബീയയുടെ കാലത്ത്‌ ഒരിക്ക​ലും യൊ​രോ​ബെ​യാ​മി​നു ശക്തി വീണ്ടെ​ടു​ക്കാൻ സാധി​ച്ചില്ല. പിന്നെ യഹോവ യൊ​രോ​ബെ​യാ​മി​നെ പ്രഹരി​ച്ചു; യൊ​രോ​ബെ​യാം മരിച്ചു​പോ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക