വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 12:31, 32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 യൊരോബെയാം ഉയർന്ന സ്ഥലങ്ങളിൽ ആരാധ​ന​യ്‌ക്കുള്ള മന്ദിരങ്ങൾ നിർമി​ച്ച്‌ അവിടെ ലേവ്യ​ര​ല്ലാത്ത സാധാ​ര​ണ​ജ​ന​ങ്ങളെ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ച്ചു.+ 32 മാത്രമല്ല, യഹൂദ​യി​ലെ ഉത്സവം​പോ​ലെ യൊ​രോ​ബെ​യാം എട്ടാം മാസം 15-ാം ദിവസം ഒരു ഉത്സവവും ഏർപ്പെ​ടു​ത്തി.+ താൻ ഉണ്ടാക്കിയ കാളക്കു​ട്ടി​കൾക്കു​വേണ്ടി, ബഥേലിൽ+ താൻ നിർമിച്ച യാഗപീ​ഠ​ത്തിൽ അയാൾ ബലി അർപ്പിച്ചു. ബഥേലിൽ താൻ ഉണ്ടാക്കിയ ആരാധനാസ്ഥലങ്ങളിൽ* അയാൾ പുരോ​ഹി​ത​ന്മാ​രെ നിയമി​ക്കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക