വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ അഹരോ​നെ​യും ആൺമക്ക​ളെ​യും പുരോ​ഹി​ത​കർമങ്ങൾ നിർവ​ഹി​ക്കാൻ നിയമി​ക്കണം.+ അർഹത​യി​ല്ലാത്ത ആരെങ്കിലും* അടുത്ത്‌ വന്നാൽ അയാളെ കൊന്നു​ക​ള​യണം.”+

  • 1 രാജാക്കന്മാർ 13:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ഇതു സംഭവി​ച്ച​തി​നു ശേഷവും യൊ​രോ​ബെ​യാം മോശ​മായ വഴി വിട്ടു​മാ​റി​യില്ല. അയാൾ പിന്നെ​യും സാധാ​ര​ണ​ജ​ന​ങ്ങളെ ആരാധനാസ്ഥലങ്ങളിലെ* പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ച്ചു.+ “ഇവനെ​യും ഉയർന്ന സ്ഥലത്തെ ഒരു പുരോ​ഹി​ത​നാ​ക്കുക” എന്നു പറഞ്ഞ്‌, ആഗ്രഹി​ക്കുന്ന എല്ലാവ​രെ​യും അയാൾ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ക്കു​മാ​യി​രു​ന്നു.*+

  • 2 ദിനവൃത്താന്തം 11:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ലേവ്യർ അവരുടെ മേച്ചിൽപ്പു​റ​ങ്ങ​ളും അവകാ​ശ​ങ്ങ​ളും ഉപേക്ഷിച്ച്‌+ യഹൂദ​യി​ലേ​ക്കും യരുശ​ലേ​മി​ലേ​ക്കും വന്നു. കാരണം യൊ​രോ​ബെ​യാ​മും മക്കളും അവരെ യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാർ എന്ന സ്ഥാനത്തു​നിന്ന്‌ നീക്കി​യി​രു​ന്നു.+

  • 2 ദിനവൃത്താന്തം 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിങ്ങൾ അഹരോ​ന്റെ വംശജ​രായ, യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും ഓടിച്ചുകളഞ്ഞ്‌+ മറ്റു ദേശങ്ങ​ളി​ലെ ജനതക​ളെ​പ്പോ​ലെ സ്വന്തം പുരോ​ഹി​ത​ന്മാ​രെ നിയമി​ച്ചി​ല്ലേ?+ ഒരു കാളക്കു​ട്ടി​യെ​യും ഏഴ്‌ ആടി​നെ​യും കൊണ്ട്‌ വരുന്ന ഏതൊ​രാ​ളെ​യും നിങ്ങൾ ദൈവ​ങ്ങ​ള​ല്ലാ​ത്ത​വ​യ്‌ക്കു പുരോ​ഹി​ത​ന്മാ​രാ​ക്കു​ന്നു!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക