1 ദിനവൃത്താന്തം 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശലോമോന്റെ മകനായിരുന്നു രഹബെയാം.+ രഹബെയാമിന്റെ മകൻ അബീയ;+ അബീയയുടെ മകൻ ആസ;+ ആസയുടെ മകൻ യഹോശാഫാത്ത്;+ മത്തായി 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ശലോമോനു രഹബെയാം ജനിച്ചു.+രഹബെയാമിന് അബീയ ജനിച്ചു.അബീയയ്ക്ക് ആസ ജനിച്ചു.+
10 ശലോമോന്റെ മകനായിരുന്നു രഹബെയാം.+ രഹബെയാമിന്റെ മകൻ അബീയ;+ അബീയയുടെ മകൻ ആസ;+ ആസയുടെ മകൻ യഹോശാഫാത്ത്;+