-
1 ദിനവൃത്താന്തം 3:10-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ശലോമോന്റെ മകനായിരുന്നു രഹബെയാം.+ രഹബെയാമിന്റെ മകൻ അബീയ;+ അബീയയുടെ മകൻ ആസ;+ ആസയുടെ മകൻ യഹോശാഫാത്ത്;+ 11 യഹോശാഫാത്തിന്റെ മകൻ യഹോരാം;+ യഹോരാമിന്റെ മകൻ അഹസ്യ;+ അഹസ്യയുടെ മകൻ യഹോവാശ്;+ 12 യഹോവാശിന്റെ മകൻ അമസ്യ;+ അമസ്യയുടെ മകൻ അസര്യ;+ അസര്യയുടെ മകൻ യോഥാം;+ 13 യോഥാമിന്റെ മകൻ ആഹാസ്;+ ആഹാസിന്റെ മകൻ ഹിസ്‌കിയ;+ ഹിസ്കിയയുടെ മകൻ മനശ്ശെ;+ 14 മനശ്ശെയുടെ മകൻ ആമോൻ;+ ആമോന്റെ മകൻ യോശിയ.+ 15 യോശിയയുടെ ആൺമക്കൾ: മൂത്ത മകൻ യോഹാനാൻ; രണ്ടാമൻ യഹോയാക്കീം;+ മൂന്നാമൻ സിദെക്കിയ;+ നാലാമൻ ശല്ലൂം. 16 യഹോയാക്കീമിന്റെ ആൺമക്കൾ: യഖൊന്യ,+ യഖൊന്യയുടെ മകൻ സിദെക്കിയ. 17 തടവുകാരനായ യഖൊന്യയുടെ ആൺമക്കൾ: ശെയൽതീയേൽ, 18 മൽക്കീരാം, പെദായ, ശെനസ്സർ, യക്കമ്യ, ഹോശാമ, നെദബ്യ. 19 പെദായയുടെ ആൺമക്കൾ: സെരുബ്ബാബേൽ,+ ശിമെയി. സെരുബ്ബാബേലിന്റെ ആൺമക്കൾ: മെശുല്ലാം, ഹനന്യ. (അവരുടെ പെങ്ങളായിരുന്നു ശെലോമീത്ത്.)
-