വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അക്കാലത്താണ്‌ മോവാ​ബ്യ​രു​ടെ മ്ലേച്ഛ​ദൈ​വ​മായ കെമോ​ശി​നു​വേണ്ടി ശലോ​മോൻ യരുശ​ലേ​മി​നു മുന്നി​ലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്‌. അമ്മോ​ന്യ​രു​ടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോ​മോൻ അത്തര​മൊ​ന്നു പണിതു.

  • 1 രാജാക്കന്മാർ 14:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹൂദ യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നു.+ അവർ ചെയ്‌ത പാപങ്ങ​ളി​ലൂ​ടെ അവരുടെ പൂർവി​ക​രെ​ക്കാൾ അധികം അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു.+ 23 അവരും ഉയർന്ന എല്ലാ കുന്നിന്മേലും+ തഴച്ചു​വ​ള​രുന്ന ഓരോ വൃക്ഷത്തിൻകീഴിലും+ തങ്ങൾക്കു​വേണ്ടി ആരാധനാസ്ഥലങ്ങളും* പൂജാ​സ്‌തം​ഭ​ങ്ങ​ളും പൂജാ​സ്‌തൂ​പ​ങ്ങ​ളും നിർമി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക