വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 19:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 എൽതെക്കെ, ഗിബ്ബെ​ഥോൻ,+ ബാലാത്ത്‌,

  • യോശുവ 19:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 ഇവയായിരുന്നു ദാൻഗോത്ര​ത്തി​നു കുലമ​നു​സ​രിച്ച്‌ അവകാ​ശ​മാ​യി കിട്ടിയ നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും.

  • യോശുവ 21:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ലേവ്യരിലെ ശേഷിച്ച കൊഹാ​ത്യ​കു​ടും​ബ​ങ്ങൾക്ക്‌ എഫ്രയീംഗോത്ര​ത്തിൽനിന്ന്‌ നഗരങ്ങൾ നറുക്കി​ട്ട്‌ കൊടു​ത്തു.

  • യോശുവ 21:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ദാൻഗോത്രത്തിൽനിന്ന്‌ എൽതെക്കെ​യും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ഗിബ്ബെഥോ​നും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും

  • 1 രാജാക്കന്മാർ 16:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹൂദാരാജാവായ ആസയുടെ ഭരണത്തി​ന്റെ 27-ാം വർഷം സിമ്രി ഏഴു ദിവസം തിർസ​യിൽ രാജാ​വാ​യി ഭരിച്ചു. അപ്പോൾ സൈന്യം ഫെലി​സ്‌ത്യ​രു​ടെ അധീന​ത​യി​ലുള്ള ഗിബ്ബെഥോനു+ നേരെ പാളയ​മി​റ​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക