-
1 രാജാക്കന്മാർ 16:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 31-ാം വർഷം ഒമ്രി ഇസ്രായേലിനു രാജാവായി. അയാൾ 12 വർഷം ഭരണം നടത്തി. തിർസയിൽ ഒമ്രി ആറു വർഷം ഭരിച്ചു. 24 അയാൾ രണ്ടു താലന്തു* വെള്ളി കൊടുത്ത് ശേമെരിന്റെ കൈയിൽനിന്ന് ശമര്യ പർവതം വാങ്ങി. അയാൾ ആ പർവതത്തിൽ ഒരു നഗരം പണിത് ആ പർവതത്തിന്റെ ഉടമസ്ഥനായ ശേമെരിന്റെ പേരനുസരിച്ച് അതിനു ശമര്യ*+ എന്നു പേരിട്ടു.
-
-
യശയ്യ 7:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ശക്തമായ വിശ്വാസമില്ലെങ്കിൽ
നിങ്ങളുടെ രാജ്യം സുസ്ഥിരമായിരിക്കില്ല.”’”
-