20പിന്നെ സിറിയയിലെ+ രാജാവായ ബൻ-ഹദദ്+ സൈന്യത്തെ മുഴുവൻ വിളിച്ചുകൂട്ടി. മറ്റ് 32 രാജാക്കന്മാരും അവരുടെ കുതിരകളും രഥങ്ങളും അവരോടൊപ്പം ചേർന്നു. അയാൾ ശമര്യക്കു+ നേരെ ചെന്ന് അതിനെ ഉപരോധിച്ച്+ അതിന് എതിരെ പോരാടി.
24 പിന്നെ അസീറിയൻ രാജാവ് ബാബിലോൺ, കൂഥ, അവ്വ, ഹമാത്ത്, സെഫർവ്വയീം+ എന്നീ സ്ഥലങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്യർക്കു പകരം ശമര്യയിലെ നഗരങ്ങളിൽ താമസിപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ നഗരങ്ങളിൽ താമസിച്ചു.