വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 8:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പിന്നെ ദാവീദ്‌ സിറി​യ​യി​ലെ ദമസ്‌കൊ​സിൽ കാവൽസേ​നാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറി​യ​ക്കാർ ദാവീ​ദി​ന്റെ ദാസന്മാ​രാ​യി ദാവീ​ദി​നു കപ്പം കൊടു​ത്തുപോ​ന്നു. പോയി​ടത്തൊ​ക്കെ യഹോവ ദാവീ​ദി​നു വിജയം നൽകി.+

  • 2 രാജാക്കന്മാർ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഒരിക്കൽ സിറി​യ​ക്കാർ ഇസ്രാ​യേ​ലി​നെ ആക്രമി​ച്ച​പ്പോൾ അവർ അവി​ടെ​നിന്ന്‌ ഒരു ചെറിയ പെൺകു​ട്ടി​യെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. ആ കുട്ടി പിന്നീട്‌ നയമാന്റെ ഭാര്യ​യു​ടെ പരിചാ​രി​ക​യാ​യി.

  • യശയ്യ 9:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കിഴക്കുനിന്ന്‌ സിറി​യ​യും പടിഞ്ഞാറുനിന്ന്‌* ഫെലി​സ്‌ത്യ​രും വരും,+

      അവർ വായ്‌ തുറന്ന്‌ ഇസ്രാ​യേ​ലി​നെ വിഴു​ങ്ങി​ക്ക​ള​യും.+

      ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;

      അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക